കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സഹകരണ സംഘങ്ങള്‍ക്കുള്ള നിക്ഷേപ ഗ്യാരന്റി പത്ര വിതരണോദ്ഘാടനം 22.01.2019 ന് കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ വച്ച് എം.നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു.