നിക്ഷേപ ഗ്യാരന്റി പത്ര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26.09.2018 ന് തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ വച്ച് ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.