കോട്ടയം, ഇടുക്കി ജില്ലകളിലെ സഹകരണ സംഘങ്ങള്‍ക്കുള്ള നിക്ഷേപ ഗ്യാരന്റി പത്രം വിതരണം 2019 നവംബര്‍ 25 തിങ്കളാഴ്ച്ച കോട്ടയം സാഹിത്യ എസ്.പി.സി.എസ് ഹാളില്‍ വെച്ച് ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.