Inaguration_12-03-2013 -
കൊച്ചിയില്‍ സംസ്ഥാന നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 12.03.2013-ന് ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ശ്രീ. സി.എന്‍. ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വെണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ആദ്യനിക്ഷേപം ബഹുമാനപ്പെട്ട മന്ത്രി സ്വീകരിച്ചു.